The City That Never Sleeps

Issues


  • STATE KALOLSAVAM 2023-24 @ KOLLAM

    കൊല്ലത്തു വച്ചു നടന്ന സംസ്ഥാന കലോത്സവത്തിൽ മികച്ച പ്രകടനം കാഴ്ചവച്ച് വാണിയംകുളം TRK HSS. മത്സരിച്ച എല്ലാ ഇനങ്ങളിലും A ഗ്രേഡ് കരസ്ഥമാക്കി, പാലക്കാടൻ മുന്നേറ്റത്തിന് കരുത്തേകി. സംഘഗാനം, തിരുവാതിര, കഥാപ്രസംഗം, കഥകളി സംഗീതം, ശാസ്ത്രീയ സംഗീതം എന്നീ ഇനങ്ങളിൽ മത്സരിച്ച്, പാലക്കാട് ജില്ലക്കായി 25 പോയിന്റുകൾ നേടി.മത്സരിച്ച നാല് ഇനങ്ങളിലും A ഗ്രേഡ് നേടിയ ശ്വേത യു നമ്പ്യാർ ശ്രദ്ധേയമായ പ്രകടനം കാഴ്ചവച്ചു. സംഘഗാനം, തിരുവാതിര, ശാസ്ത്രീയ സംഗീതം, കഥകളി സംഗീതം എന്നീ ഇനങ്ങളിൽ മത്സരിച്ചാണ്…

  • 1998 ബാച്ച് സംഗമം.. അജി സാറിനു യാത്രയയപ്പ്.. മാഗസിൻ പ്രകാശനം

    1998 ബാച്ച് സംഗമം.. അജി സാറിനു യാത്രയയപ്പ്.. മാഗസിൻ പ്രകാശനം സിൽവർ ജൂബിലി ആഘോഷനിറവിൽ TRK Higher Secondary School, Vaniamkulam. സിൽവർ ജൂബിലിയുടെ ഭാഗമായി നടന്ന ആദ്യ ബാച്ചിന്റെ പുനഃ സമാഗമാണ് വേദി. സദസിനു മുന്നിൽ കാണികളായി ഇരിക്കുന്ന +2 കുട്ടികളെ നോക്കി എന്റെ പ്രിയപ്പെട്ട ചങ്ങാതി Praveen Parameswaran ‘മക്കളെ’ എന്ന് അഭിസംബോധന ചെയ്തപ്പോഴാണ് ഞെട്ടലോടെ ഞാൻ ആ സത്യം തിരിച്ചറിഞ്ഞത് , ഈ കലാലയത്തിൽ നിന്നും പഠനം കഴിഞ്ഞു 25 വർഷം കഴിഞ്ഞിരിക്കുന്നു…